കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, August 9, 2020 1:19 AM IST
കാ​ട്ടാ​ക്ക​ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. പേ​യാ​ട് മി​ണ്ണം​കോ​ട് പോ​ങ്ങി​ൽ​വി​ള വീ​ട്ടി​ൽ ജെ.​ചെ​ല്ല​പ്പ​ൻ (84) ആ​ണ് മ​രി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഹൃ​ദ്രോ​ഗ​ത്തി​ന്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന്‍ രോ​ഗം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ചെ​ല്ല​പ്പ​ന്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45ന്‍ ​മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: ത​ങ്ക​രാ​ജ​ൻ, ര​മ, പ​രേ​ത​യാ​യ അ​മ്പി​ളി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.