ക​ന്നു​കാ​ലി​ മോ​ഷ്ടാവ് സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി
Tuesday, August 11, 2020 11:40 PM IST
ക​ഴ​ക്കൂ​ട്ടം : ക​ന്നു​കാ​ലി​ക​ളെ മോ​ഷ്ടി​ച്ച​യാ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി. ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി ചേ​ര​മാ​ൻ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പം ന​സി​മു​ദ്ദീ​ന്‍റെ പോ​ത്തും സ​മീ​പ​ത്തെ ഷാ​ഹു​ലി​ന്‍റെ കാ​ള​യു​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​ക​ളി​ൽ മോ​ഷ​ണം പോ​യ​ത്.​ക​ഴി​ഞ്ഞ മാ​സം ന​സി​മു​ദ്ദീ​ന്‍റെ ഒ​രു പോ​ത്തും മോ​ഷ​ണം പോ​യി​രു​ന്നു.​അ​ന്നു ക​ഠി​നം​കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വി​നെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്.എ​ന്നാ​ൽ ആ​രെ​ന്ന് വ്യ​ക്​ത​മാ​യി​ട്ടി​ല്ലെ​ന്നു ക​ഠി​നം​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു.

ടെ​ലി​വി​ഷ​ൻ
വി​ത​ര​ണം
ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ച്ച​ൽ വാ​ർ​ഡി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ന​ച്ച​ൽ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു.
കോ​ൺ​ഗ്ര​സ് ആ​ന​ച്ച​ൽ വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ, വാ​ർ​ഡ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ങ്കി​ത് ,ജി​ത്തു, അ​ഖി​ൽ, ബാ​ല​മു​ര​ളി, വി​ശാ​ഖ്, ക​ണി​ച്ചോ​ട് ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ഷൈ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.