കാട്ടാക്കടയിൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സിന്‍റെ കോ​വി​ഡ് സെ​ൽ
Tuesday, August 11, 2020 11:40 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട​യി​ൽ പോ​ലീ​സി​ന്‍റെ കോ​വി​ഡ് സെ​ൽ സ​ജീ​വ​മാ​യി.​നാ​ലു സം​ഘ​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പ്പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​വ​ര ശേ​ഖ​ര​ണ​ത്തി​നും ഇ​വ കൃ​ത്യ​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കി കം​പ്യൂ​ട്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഒ​രു സം​ഘം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​ജാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ത​ട​യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഒ​രു സം​ഘം, എ​എ​സ് ഐ ​ഹെ​ൻ​ഡേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ത്‌സമ​യ അ​റി​യി​പ്പും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളി​ൽ എ​ല്ലാം എ​ത്തി​ക്കാ​ൻ വാ​ഹ​ന വി​ളം​ബ​ര​ത്തി​നാ​യി ഒ​രു സം​ഘം കൂ​ടാ​തെ മ​റ്റൊ​രു സം​ഘം നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​ക്കാ​യും .
ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു

സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ ശേ​ഖ​രി​ച്ചു ഇ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ഥ​മ ,ദ്വി​തീ​യ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്ക​ലാ​ണ് സം​ഘ​ത്തി​ന്‍റെ ആ​ദ്യ പ​ടി. പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​ടെ വി​വ​ര ശേ​ഖ​ര​ണം ക​ഴി​ഞ്ഞാ​ൽ ഇ​വ​രു​ടെ ക്വ​റ​ന്‍റൈ​ൻ വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും കൂ​ടാ​തെ ഏ​റ്റ​വും അ​ടു​ത്ത സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും, തു​ട​ർ​ന്ന് ര​ണ്ടാം സ​മ്പ​ർ​ക്ക വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ശേ​ഷം ഇ​വ​രെ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ടു ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി ഇ​വ പ്ര​ത്യേ​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​വ​ർ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി നി​രീ​ക്ഷ​ണ​ത്തി​നു​വേ​ണ്ട സം​വി​ധാ​നം ഒ​രു​ക്കും.

തു​ട​ർ​ന്നു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ ഇ​വ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും ഇ​വ​ർ​ക്ക് മാ​റ്റ് സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യും ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കും. വൈ​കു​ന്നേ​ര​ത്തോ​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം റൂ​റ​ൽ എ​സ്പി​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തോ​ടൊ​പ്പം പൊ​തു ഇ​ട​ത്തി​ൽ സാ​മൂ​ഹ്യ അ​ക​ലം, ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക്ക് ധ​രി​ക്ക​ൽ, കൈ ​ശു​ചീ​ക​ര​ണം തു​ട​ങ്ങി മാ​ർ​ഗ നി​ർ​ദേ​ശം ത​ത്സ​മ​യ അ​റി​യി​പ്പ് ന​ൽ​കും.

ഇ​തോ​ടൊ​പ്പം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൂ​ട്ടം ക​ണ്ടാ​ലും സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രെ​ടു​ത്തു പ​റ​ഞ്ഞു സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വീ​ണ്ടും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പും ന​ട​പ​ടി​യു​മാ​യി​യാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​ജാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.