മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍
Wednesday, August 12, 2020 12:52 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: 69 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന അ​ബ്ദു​ള്‍​വ​ഹാ​ബ് എ​ന്ന പേ​ര് ആ​ശു​പ​ത്രി രേ​ഖ​ക​ളി​ല്‍ ഉ​ള്ള ആ​ളു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​ന്പ​താം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ അ​ഞ്ചി​നാ​ണ് ഇ​യാ​ള്‍ മ​ര​ണ​പ്പെ​ട്ട​ത്. വ​യോ​ധി​ക​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.