ഓ​ണ്‍​ലൈ​ൻ ഉ​പ​ന്യാ​സ മ​ത്സ​രം
Wednesday, August 12, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഐ​എ​സ്ടി​ഇ സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ർ സ്വാ​ത​ന്ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 15 ന് ​ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. രാ​വി​ലെ പ​ത്തി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. അ​വ​സാ​ന തീ​യ​തി നാ​ളെ. ഫോ​ണ്‍: 7907857822

നി​യ​മ​സ​ഭാ, പാ​ർ​ല​മെ​ന്‍റ് അം​ഗംങ്ങ​ൾ​ക്ക്
നി​വേ​ദ​നം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ​സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15ന് ​നി​യ​മ​സ​ഭാ പാ​ർ​ല​മെ​ന്‍റ് അം​ഗം​ങ്ങ​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കും.
​പ​ന്ത​ൽ, ഡെ​ക്ക​റേ​ഷ​ൻ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, മ​റ്റു വാ​ട​ക സാ​ധ​ന വി​ത​ര​ണം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ മു​ഴു​വ​ൻ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ​ക്കും, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാ രാ​ജ്യ​സ​ഭാ സാ​മാ​ജി​ക​ർ​ക്കും അ​ത​തു ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ന് ​നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ര​ളാ​സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ​ല​യം സു​കു, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. വി. ​ജ​യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.