ഗോ​കു​ലി​നെ അ​നു​മോ​ദി​ച്ചു
Wednesday, August 12, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ കാ​ഴ്ച്ച പ​രി​മി​തി​യെ മ​റി​ക​ട​ന്ന് 804-ാമ​ത് റാ​ങ്ക് നേ​ടി​യ എ​സ്. ഗോ​കു​ലി​ന് നിം​സ് മെ​ഡി​സി​റ്റി​പ്രേം ന​സീ​ർ സു​ഹൃ​ത് സ​മി​തി അ​നു​മോ​ദി​ച്ചു. തി​രു​മ​ല​യി​ലെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ ഗോ​കു​ലി​ന് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.​കേ​ര​ള പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ലാ​പ്രേ​മി ബ​ഷീ​ർ ബാ​ബു പൊ​ന്നാ​ട ചാ​ർ​ത്തി. നിം​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​സി​ജു, ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ,ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, ഷാ​ജി തി​രു​മ​ല, വി​മ​ൽ സ്റ്റീ​ഫ​ൻ, സു​ന്ദ​ർ കു​മാ​ർ, ആ​ഷി​ഖ്,സ്പെ​ക്ട്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.