ക​രി​ദി​നം ആ​ച​രി​ച്ചു
Saturday, September 19, 2020 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കെ​എ​സ്ടി എം​പ്ലോ​യീ​സ് സം​ഘ് വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ ക​മ്മി​റ്റി ക​രി​ദി​നം ആ​ച​രി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ​യും അ​ന​ധി​കൃ​ത പാ​ര​ല​ല്‍ സ​ര്‍​വീ​സു​ക​ള്‍ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ഫീ​ഡ​ര്‍ സ​ര്‍​വീ​സെ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ടു​ക​ള്‍ വി​ൽ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ​യു​മാ​ണ് ക​രി​ദി​നം ആ​ച​രി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ​ട്ര​ഷ​റ​ര്‍ സു​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം ബി​എം​എ​സ് വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​കു​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ്ട്ര​ഷ​റ​ര്‍ ഹ​രി​കു​മാ​ര്‍,സ​ജി​കു​മാ​ര്‍,അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.