ഇ​ന്‍​വെ​സ്ക്കോ ഇ​ന്ത്യ ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
Monday, September 21, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​വെ​സ്ക്കോ മ്യൂ​ച്ച്വ​ല്‍ പു​തി​യ ഇ​ന്‍​വെ​സ്ക്കോ ഇ​ന്ത്യ ഫോ​ക്ക​സ്ഡ് 20 ഇ​ക്ക്വി​റ്റി ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മാ​ര്‍​ക്ക​റ്റ് കാ​പി​റ്റ​ലൈ​സേ​ഷ​ന്‍ പ​രി​ധി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ 20 സ്റ്റോ​ക്കു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ഓ​പ്പ​ണ്‍​എ​ന്‍​ഡ​ഡ് ഇ​ക്ക്വി​റ്റി സ്കീ​മാ​ണി​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച പു​തി​യ ഫ​ണ്ട് ഓ​ഫ​ര്‍ (എ​ന്‍​എ​ഫ്ഒ) 23ന് ​ക്ലോ​സ് ചെ​യ്യും