ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു
Monday, September 21, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ​പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ നെ​ടി​യാം​കോ​ട്, പെ​രു​വി​ള, പ​ര​ശു​വ​യ്ക്ക​ല്‍, കൊ​ട​വി​ളാ​കം, മു​റി​യ​ന്‍​ക​ര, ടൗ​ണ്‍, ഇ​ഞ്ചി​വി​ള, അ​യി​ങ്ക​മം, മേ​ലേ​ക്കോ​ണം, പൊ​ന്നം​കു​ളം, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ച​ന്ദ്ര​മം​ഗ​ലം, ആ​മ​ച്ച​ല്‍, കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ന​ര​ണി, കു​ട​യ​ല്‍, ചെ​റി​യ​കൊ​ല്ല, കോ​ട്ടു​കോ​ണം, മൂ​വേ​രി​ക്ക​ര, കു​ര്‍​വാ​ട്, കോ​ട്ട​ക്ക​ല്‍, പാ​ലി​യോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ആ​റ്റി​ങ്ങ​ൽ
വെ​ടി​വ​യ്പ്പി​ന്‍റെ
വാ​ർ​ഷി​കാ​ച​ര​ണം

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ വെ​ടി​വ​യ്പ്പി​ന്‍റെ എ​ൺ​പ​ത്തി​ര​ണ്ടാം വാ​ർ​ഷി​കാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മു​ൻ​മ​ന്ത്രി എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​എ​സ്.​എ​സ്.​ഹ​രി​ഹ​ര അ​യ്യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് പു​ഷ്പാ​ർ​പ്പ​ണം ന​ട​ത്തി.​ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​അ​ജി​ത്കു​മാ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1938 സെ​പ്തം​ബ​ർ 21 ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജാ​ഥ​യ്ക്കു നേ​രെ ദി​വാ​ന്‍റെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​യ്പ്പി​ലും മ​ർ​ദ​ന​ത്തി​ലും ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും ഒ​ട്ടേ​റെ​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു .