സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ന് പു​തി​യ മു​ഖം
Monday, September 21, 2020 11:10 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ന് പു​തി​യ മു​ഖം. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ​യും നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വെ​യ്പി​ല്‍ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ നി​റ​തോ​ക്കി​നി​ര​യാ​യ ധീ​ര​ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണാ​ര്‍​ഥം നി​ര്‍​മി​ച്ച സ്മൃ​തി​മ​ണ്ഡ​പ​വും സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​ക്ക് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

പു​ല്‍​ത്ത​കി​ടി​യും കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ ശ​രി​യാ​യ പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു. കു​ള​ത്തി​ലെ വെ​ള്ളം മ​ലി​ന​മാ​വു​ക​യും ചെ​യ്തു. ബ​ള്‍​ബു​ക​ള്‍ പ്ര​കാ​ശ​ര​ഹി​ത​മാ​യി. ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ന്‍റെ ഈ ​ദു​ര​വ​സ്ഥ ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ര്‍​ക്ക് ന​വീ​ക​രി​ച്ച​തോ​ടെ പ​രാ​തി​ക​ള്‍​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി. പ​ക്ഷെ, പാ​ര്‍​ക്കി​നെ യ​ഥാ​വി​ധി സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ഴ​യ ഗ​തി ത​ന്നെ ആ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.