കോ​വി​ഡ് ബാ​ധി​ച്ചു ബേക്കറി ഉടമ മ​രി​ച്ചു
Tuesday, September 22, 2020 1:40 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി മ​ണ്ണീ​ർ വി​ളാ​കം ഷീ​മ വി​ലാ​സ​ത്തി​ൽ അ​പ്പു (73)ആ​ണ് മ​രി​ച്ച​ത്. ആ​റു ദി​വ​സം മു​ൻ​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​രു​ങ്ങു​ഴി ജം​ഗ്ഷ​നി​ൽ ബേ​ക്ക​റി ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ഷി​ബു, ഷീ​ബ, ഷീ​മ, ഷി​ജു. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, അ​നി​ൽ, പ്രി​യ, പ്രി​യ​ങ്ക.