പ​ണം​പി​ടി​ച്ചു പ​റി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, September 22, 2020 11:15 PM IST
വി​ഴി​ഞ്ഞം:​വി​ഴി​ഞ്ഞം സ്വ​ദേ​ശി​യെ ത​ട​ഞ്ഞ് നി​റു​ത്തി 45000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ റെ​ജി​യെ ത​ട​ഞ്ഞ് നി​റു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി ഇ​ൻ​ഷാ​ദി​നെ (21) യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ​പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.

റോ​ഡ് ഉ​ദ്ഘാ​ട​നം
ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: തു​റു​വേ​ലി -കാ​രേ​ഞ്ചി​മു​ക്ക് - ക​രി​ക്കു​ഴി റോ​ഡ് ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എനി​ർ​വ​ഹി​ച്ചു. പ​ഞ്ച​യ​ത്ത് അം​ഗം. ടി.​ആ​ർ. ചി​ത്ര​ലേ​ഖ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ, മൂ​ഴി രാ​ജേ​ഷ്, വ​ട​ക്കേ​കോ​ണം ബാ​ബു, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​യ​റോ​ബി​ക്
ബി​ൻ സ്ഥാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​കേ​ന്ദ്രീ​കൃ​ത ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ബീ​മാ​പ​ള്ളി ഈ​സ്റ്റ് വാ​ർ​ഡി​ൽ സ്ഥാ​പി​ച്ച എ​യ​റോ​ബി​ക് ബി​ൻ,എം​ആ​ർ​എ​ഫ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​
ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് എ​യ്റോ​ബി​ക് ബി​ൻ എം​ആ​ർ​എ​ഫ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ബീ​മാ​പ​ള്ളി ഈ​സ്റ്റ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജീ​ന ,പ്ര​തീ​ക്ഷ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു