വ​ര്‍​ക്ക​ല സി​വി​ല്‍സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 23, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യി​എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യ അ​തി​ഥി​ക​ളാ​കും. മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു​ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​ന്‍ ബി.​പി. മു​ര​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും .