പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 24, 2020 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ല്ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ല്ലു​ക​ൾ ക​ത്തി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ക​ണ്ണ​ൻ​കൊ​ട് , യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ വി​ജി​ൽ, ഹ​രി നെ​ല്ല​നാ​ട്, കൈ​ലാ​സ്, അ​ന​ന്ദു, സാ​വി​യോ, അ​നൂ​പ്, അ​രു​ൺ, അ​ജി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.