കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ഏ​ജീ​സ് ഓ​ഫീ​സിലേക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ർ​ഷി​ക ബി​ല്ലും തൊ​ഴി​ൽ ബി​ല്ലും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ക​ർ​ഷ​ക​ന്‍റെ ഉ​ത്പ​ന്ന​ത്തി​നു​മേ​ൽ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യും സ്വ​ത​ന്ത്ര വി​പ​ണ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക​യും വ​ലി​യ കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്കു മു​ന്നി​ൽ അ​ടി​യ​റ വ​യ്ക്കു​ക​യും ചെ​യ്ത് കോ​വി​ഡ് കാ​ല​ത്ത് ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന കാ​ർ​ഷ​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ധ​ർ​ണ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ർ പ​റ​ഞ്ഞു.
ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ഡി. മാ​സ്റ്റ​ർ, ജി​ല്ലാ നേ​താ​ക്ക​ളാ​യ സി.​ആ​ർ. സു​നു, ശാ​ന്ത​കു​മാ​ർ, ജോ​സ് പ്ര​കാ​ശ്, ആ​ര്യ​നാ​ട് സു​രേ​ഷ്, അ​ഖി​ൽ ബാ​ബു, അ​ഡ്വ. സ​തീ​ഷ് വ​സ​ന്ത്, അ​ഗ​സ്റ്റി​ൻ ജോ​ണ്‍, സി​ന്ധു​ലേ​ഖ, ആ​റ്റു​കാ​ൽ സു​ഭാ​ഷ്, ഈ​ഞ്ച​പു​ര രാ​ജേ​ന്ദ്ര​ൻ, കെ. ​പു​ഷ്ക​ര​ൻ, വി​ജ​യ​മൂ​ർ​ത്തി, കാ​രേ​റ്റ് സ​ന​ക​ൻ, വി​ഴി​ഞ്ഞം സ​ജി​മോ​ൻ, പോ​ത്ത​ൻ​കോ​ട് ശോ​ഭി, വ​ട്ടി​യൂ​ർ​ക്കാ​വ് അ​നി​ൽ​കു​മാ​ർ, ഗോ​പ​ൻ, അ​ശോ​ക​ൻ, പീ​റ്റ​ർ കു​ലാ​സ്, എ.​എം. സാ​ലി, ബാ​ബു​രാ​ജ്, വി​ജ​യ​കു​മാ​ർ, സ​ജീ​വ് മ​ട​ത്ത​റ, ജ​യ​ച​ന്ദ്ര​ൻ, ഹ​രി​ദാ​സ്, ഷാ​ജി​കു​മാ​ർ, ഡോ. ​ജോ​യി, അ​രു​മാ​നൂ​ർ​ക്ക​ട ശ​ശി, വെ​ളി​യം​കോ​ട് അ​ഗ​സ്റ്റി​ൻ, സ​തീ​ശ​ൻ മേ​ച്ചേ​രി, അ​രു​ണ്‍ ജി. ​നാ​യ​ർ, എം.​എം. ബ​ഷീ​ർ, രാ​ജേ​ഷ്, ന​ന്ദ​കു​മാ​ർ, പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.