ജോ​ർ​ജ് മെ​ഴ്സി​യ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, September 24, 2020 11:39 PM IST
നേ​മം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ എം​എ​ൽ​എ ജോ​ർ​ജ് മെ​ഴ്സി​യ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.​സാ​ഹി​തി ഹാ​ളി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ർ​ജ് മെ​ഴ്സി​യ​ർ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ബ്ര​ഹ്‌​മോ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സി​വി​ൽ സ​പ്ലൈ​സ് ലേ​ബ​ർ യൂ​ണി​യ​നും, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​ ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ,വി.​ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, കെ.​എം. അ​ബ്ദു​ൽ സ​ലാം, ജോ​സ് ഫ്രാ​ങ്ക്ളി​ൻ, മ​ല​യം ശ്രീ​ക​ണ്ഠ​ൻ, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, വ​ള്ള​ക്ക​ട​വ് ഷെ​മീ​ർ, എ.​എ​സ്.​ച​ന്ദ്ര പ്ര​കാ​ശ്, ബ്ര​ഹ്‌​മോ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷാ​ജി, സ​പ്ലൈ​ക്കോ ലേ​ബ​ർ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ജാ ന​സി​മു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.