ക​ള്ളി​ക്കാ​ട്ട് മു​പ്പ​ത്താ​റു പേ​ർ​ക്ക് കോ​വി​ഡ്; ഒ​രു മ​ര​ണം
Tuesday, September 29, 2020 11:16 PM IST
കാ​ട്ടാ​ക്ക​ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കു​റ്റി​ച്ച​ൽ കോ​ട്ടൂ​ർ ക്യ​ഷ്ണ​ഗി​രി​യി​ൽ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​ൻ ഇ​സ്രാ​യേ​ൽ ( 80 ) ആ​ണ് മ​രി​ച്ച​ത്. ഹ്യ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​വി​ഡ് പി​ടി​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.
ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നെ​ല ന​ട​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ൽ 36 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 99 പേ​രെ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ഇ​ത്ര​യും​പേ​ർ രോ​ഗി​ക​ളാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തേ​വ​ൻ​കോ​ട് -നാ​ല്, വ്ലാ​വെ​ട്ടി -ര​ണ്ട്, നെ​യ്യാ​ർ​ഡാം,വാ​വോ​ട്, കാ​ളി​പാ​റ,ക​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വും, കാ​ലാ​ട്ടു​കാ​വ് -മൂ​ന്ന്,നി​ര​പ്പു​ക്കാ​ല-10, ചാ​മ​വി​ള​പ്പു​റം, മൈ​ല​ക്ക​ര -അ​ഞ്ച്, പെ​രി​ഞ്ഞം​ക​ട​വ് -ഏ​ഴു​പേ​രു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ വീ​ര​ണ​കാ​വ് ആ​ശു​പ​ത്രി​യി​ൽ 60 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ന്ന​പ്പോ​ൾ 21 പേ​ർ​ക്കും, കാ​ട്ടാ​ക്ക​ട​യി​ൽ ആ​മ​ച്ച​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 54 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പൂ​വ​ച്ച​ലി​ലെ ര​ണ്ടു​പേ​ർ​ക്കു​ൾ​പ്പെ​ടെ 20 പേ​ർ​ക്കും, ക​ള്ളി​ക്കാ​ട് സ്വ​കാ​ര്യ​ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ് വാ​ർ​ഡി​ൽ മാ​ത്രം തി​ങ്ക​ളാ​ഴ്ച​ത്തെ പ​രി​ശോ​ധ​ന​യി​ൽ 10 പേ​ർ​ക്കും, മു​തി​യാ​വി​ള, തോ​ട്ട​മ്പ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്കും, മൈ​ലോ​ട്ടു​മൂ​ഴി, ആ​ല​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് വീ​ത​വും, പൂ​വ​ച്ച​ൽ, കാ​ക്കാ​മു​ക​ൾ, കാ​പ്പി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഓ​രോ​രു​ത്ത​രു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ മാ​ർ​ക്ക​റ്റ് വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ മം​ഗ​ല​യ്ക്ക​ൽ മൂ​ന്നു​പേ​ർ​ക്കും, പാ​റ​ച്ച​ൽ, കാ​ന​ക്കോ​ട്, ച​ന്ദ്ര​മം​ഗ​ലം, തൂ​ങ്ങാം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് വീ​ത​വും, കു​രു​തം​കോ​ട്, ചെ​മ്പ​നാ​കോ​ട്, അ​മ്പ​ല​ത്തി​ൻ​കാ​ല, കാ​വി​ൻ​പു​റം, കി​ള്ളി, ആ​മ​ച്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും റീ ​ടെ​സ്റ്റി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ആ ​വി​വ​രം മ​റ​ച്ചു​വ​ച്ചു ക​റ​ങ്ങി​ന​ട​ന്നു രോ​ഗ​വ്യാ​പ​നം ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.