അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന : ഒ​രാ​ൾ പി​ടി​യി​ൽ
Thursday, October 1, 2020 12:20 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ ഒ​രാ​ൾ പി​ടി​യി​ൽ. പെ​രും​കു​ളം കൊ​ണ്ണി​യൂ​ർ കാ​പ്പി​ക്കാ​ട് ജി​ജി മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ലി​വിം​ഗ്സ്റ്റ​ൺ(45) ആ​ണ് മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​തി​നു നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നെ​ടു​മ​ങ്ങാ​ട് സൂ​ര്യാ​റോ​ഡി​ൽ സൂ​ര്യാ തി​യ​റ്റ​റി​ന് സ​മീ​പം വ​ച്ച് അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന നാ​ല് ലി​റ്റ​റോ​ളം വ​രു​ന്ന വി​ദേ​ശ മ​ദ്യ​വു​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജ് ഔ​ട്ട്‌ ലെ​റ്റി​ൽ നി​ന്നും ബാ​റി​ൽ നി​ന്നും ബെ​വ്ക്യൂ ആ​പ്പി​ലൂ​ടെ മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.