ഡോക്ടർ നിയമനം: വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു മൂന്നിന്
Thursday, October 1, 2020 12:22 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നി​ന് രാ​വി​ലെ 10ന് ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു ഡോ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തും. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​ന്നേ ദി​വ​സം രാ​വി​ലെ 10ന് ​യോ​ഗ്യ​താ​രേ​ഖ​ക​ള്‍ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.