പ​ദ്ധ​തി​ക​ൾ ഏ​റെ. പ​ക്ഷേ മ​ല​യി​ൻ​കീ​ഴി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി
Thursday, October 1, 2020 11:44 PM IST
കാ​ട്ടാ​ക്ക​ട : വെ​ള്ള​മു​ണ്ട്, പ​ക്ഷേ പ​ദ്ധ​തി​യു​ടെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ഒ​രു പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ളം ഇ​ല്ലാ​താ​കു​ന്നു. മ​ല​യി​ൻ​കീ​ഴി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം മു​ട്ടു​ന്ന​ത് പ​തി​വാ​ണ്. കി​ള്ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട കൂ​റ്റ​ൻ പൈ​പ്പ് പൊ​ട്ടു​ന്ന​താ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ട​ങ്ങി​യ കു​ടി​വെ​ള്ളം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. മ​ല​യി​ൻ​കീ​ഴ്, മ​ണ​പ്പു​റം, അ​ണ​പ്പാ​ട്, ശാ​ന്തി​ന​ഗ​ർ, ശാ​ന്തു​മൂ​ല, ആ​ൽ​ത്ത​റ, മേ​പ്പൂ​ക്ക​ട, മ​ച്ചേ​ൽ, പാ​ലോ​ട്ടു​വി​ള, ക​രി​പ്പൂ​ര്, ത​റ​ട്ട, ചി​റ്റി​യൂ​ർ​കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.
മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ല്ലാ​തെ പൈ​പ്പ് വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ വി​വ​ര​മോ കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​മെ​ന്ന വി​വ​ര​മോ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ൻ പ​ക​രം സം​വി​ധാ​നം കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മാ​റ​ന​ല്ലൂ​ർ മൂ​ല​ക്കോ​ണ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നാ​ല് ദി​വ​സ​മാ​ണ് ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. കാ​ളി​പ്പാ​റ​യി​ൽ നി​ന്നു​മെ​ത്തു​ന്ന ജ​ലം ശാ​ന്ത​മൂ​ല ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ 5,000 ലി​റ്റ​റി​ന്‍റെ ര​ണ്ട് ടാ​ങ്കു​ക​ളി​ൽ ശേ​ഖ​രി​ച്ച​ശേ​ഷം പ​മ്പിം​ഗ് ന​ട​ത്തി ആ​ന​പ്പാ​റ​യി​ലു​ള്ള വ​ലി​യ ടാ​ങ്കി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നാ​ണ് എ​ള്ളു​മ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ന​ൽ​കു​ന്ന​ത്. ഈ ​ടാ​ങ്കി​ൽ​നി​ന്ന് സ്‌​കൂ​ളി​ലേ​ക്കു​ള്ള വാ​ൽ​വ് അ​ട​യ്ക്കു​ന്ന​തി​നാ​ൽ സ്‌​കൂ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ടാ​ങ്കി​ൽ വെ​ള്ള​മെ​ത്താ​റി​ല്ല.
കു​ടി​വെ​ള്ളം മു​ട്ടു​ന്ന​തി​ന് യ​ന്ത്ര​ത്ത​ക​രാ​ർ, ആ​വ​ശ്യ​മാ​യ ഫോ​ഴ്‌​സ് ഇ​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് നേ​ര​ത്തെ ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​രി​ൽ നി​ന്ന് കി​ട്ടാ​റു​ള്ള മ​റു​പ​ടി. എ​ന്നാ​ൽ കാ​ളി​പ്പാ​റ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​താ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങാ​നു​ള്ള കാ​ര​ണ​മെ​ന്നാ​യി അ​ധി​കൃ​ത​രു​ടെ പ​ക്ഷം.