ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ദ​രം
Thursday, October 1, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാം​ഗ​മാ​യി 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ന്നാ​ട​യും പ്ര​ശ​സ്തി​പ​ത്ര​വും ന​ല്കി ആ​ദ​രി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി .​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ വി.​ജെ.​ജോ​സ​ഫ്, അ​ഡ്വ.​ജി.​സു​ബോ​ധ​ൻ,ആ​ർ.​എം.​പ​ര​മേ​ശ്വ​ര​ൻ, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടു റോ​ഡ്സ​ലാം, അ​ഡ്വ.​ചാ​രാ​ച്ചി​റ രാ​ജീ​വ്, നെ​യ്യാ​റ്റി​ൻ​ക​ര സു​ഭാ​ഷ്, വി.​ലാ​ലു, പു​ത്ത​ൻ​പ​ള്ളി​നി സ്റ്റാ​ർ, അ​രു​വി​യോ​ടു സു​രേ​ന്ദ്ര​ൻ, നൈ​സാം വ​ർ​ക്ക​ല, ശ​ശീ​ന്ദ്ര കു​മാ​രി, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, എ.​എ​സ്.​ച​ന്ദ്ര​പ്ര​കാ​ശ്, ജോ​യി, വ​ട്ട​പ്പാ​റ സ​ന​ൽ, സി.​ര​ജി​ത്, എ.​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.