വി​ഴി​ഞ്ഞ​ത്ത് ക്രൂ​ചേ​ഞ്ചിം​ഗ് തി​ര​ക്കേ​റു​ന്നു
Thursday, October 1, 2020 11:44 PM IST
വി​ഴി​ഞ്ഞം: കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക്രൂ​ചേ​ഞ്ചിം​ഗ് സെ​ന്‍റ​റാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ളു​ടെ തി​ര​ക്കേ​റു​ന്നു. ഈ ​ആ​ഴ്ച്ച​മാ​ത്രം എ​ത്തു​ന്ന​ത് ഒ​രു ഡ​സ​നി​ല​ധി​കം ച​ര​ക്ക് ക​പ്പ​ലു​ക​ൾ. ഇ​ത് കൂ​ടാ​തെ ആ​ദ്യ​മാ​യി രാ​ത്രി​കാ​ല ക്രൂ​ചേ​ഞ്ചിം​ഗും വി​ഴി​ഞ്ഞ​ത്ത് ന​ട​ക്കും. സിംഗ​പ്പൂ​രി​ൽ നി​ന്ന് ഫു​ജൈ​റ​യി​ലേ​ക്കു​ള്ള ച​ര​ക്ക് ക​പ്പ​ലാ​ണ് യാ​ത്രാ​മ​ധ്യേ വി​ഴി​ഞ്ഞ​ത്ത് രാ​ത്രി കാ​ല​ത്ത് ക്രൂ ​ചേ​ഞ്ചിം ഗ് ​ന​ട​ത്തു​ന്ന​ത്. വി​ഴി​ഞ്ഞം തീ​ര​ത്ത് ഇ​ന്ന​ലെ​യും ര​ണ്ട് ക​പ്പ​ലു​ക​ൾ എ​ത്തി ക്രൂ​ചേ​ഞ്ചിം​ഗ് ന​ട​ത്തി മ​ട​ങ്ങി.
എ​സ്ടി​ഐ ഗ്രാ​റ്റി​റ്റ്യൂ​ഡ്, എ​ൻ​സി​സി മാ​ഹാ എ​ന്നീ ച​ര​ക്ക് ക​പ്പ​ലു​ക​ളാ​ണ് എ​ത്തി​യ​ത്.
ഇ​ന്നും നാ​ളെ​യും നാ​ലു
ക​പ്പ​ലു​ക​ൾ വീ​ത​വും ഞാ​യ​റാ​ഴ്ച്ച ര​ണ്ട് ക​പ്പ​ലു​ക​ളും ക്രൂ​ചേ​ഞ്ചിം​ഗി​നാ​യി വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു .