കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു
Friday, October 2, 2020 12:22 AM IST
പാ​റ​ശാ​ല: കി​ണ​റ്റി​ല്‍ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു.​പാ​റ​ശാ​ല നെ​ടു​വാ​ന്‍​വി​ള രാ​ജീ​വ് റോ​ഡി​ല്‍ ആ​ഷി​ഷ് വി​ല്ല​യി​ല്‍ ജ​സ്റ്റി​ന്‍റെ ഭാ​ര്യ ലാ​ലി (46) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 നാ​യി​രു​ന്നു സം​ഭ​വം. പാ​റ​ശാ​ല ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ഇ​യാളെ ക​ര​യ്ക്ക് എ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഫ​യ​ര്‍ ഉ​ദ്യേ​ഗ​സ്ഥ​രാ​യ എ​സ്.​പി.​പ്ര​തോ​ഷ്, സി ​പി ഒ ​സു​ധി​ര്‍ കു​മാ​ര്‍, വി​ൻ​സ​ന്‍റ്, അ​ഗ​സ്റ്റി​ന്‍, ഹ​രി​ന്ദ്ര​ന്‍ ,ശ്രീ​കാ​ന്ത്, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലെ​യ്ക്ക് മാ​റ്റി.