മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Wednesday, October 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​രോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ ഉ​ച്ച​ക്ക​ട, പു​ളി​മാ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രി​നെ​ല്ലൂ​ര്‍, വി​ള​പ്പി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ര്‍​ഡ്, ക​ഠി​നം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍​തോ​പ്പ് സൗ​ത്ത്, തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ആ​റ​ന്നൂ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ മൈ​ക്രാ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലേ​ക്കും പു​റ​ത്തേ​ക്കും ആ​രെ​യും ക​ട​ത്തി​വി​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ര്‍​ന്നു​ള്ള മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.