റോ​ഡ് പു​ന​രു​ദ്ധാ​ര​ണം
Wednesday, October 28, 2020 11:45 PM IST
പാ​ലോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം 95 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പൂ​ലോ​ട്-​എ​ക്‌​സ് സ​ർ​വീ​സ്മെ​ൻ കോ​ള​നി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ഉ​ദ്ഘാ​ട​നം അ​ഡ്വ.​ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​സ്.​ഗീ​ത,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്.​എം. റാ​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം.​കെ. അ​നി​ൽ​കു​മാ​ർ, പി.​മോ​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.