ചക്രപാണിപുരം സം​ഗ​മം ഗ്ര​ന്ഥ​ശാ​ല ഉദ്ഘാടനം ചെയ്തു
Wednesday, October 28, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​ക്ര​പാ​ണി​പു​രം സം​ഗ​മം ഗ്ര​ന്ഥ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​റ​ഹിം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​വി​ജു മോ​ഹ​ൻ, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​സു​നി​ൽ​കു​മാ​ർ, ബി.​നാ​ഗ​പ്പ​ൻ നാ​യ​ർ.​ടി.​കെ ശ്രീ​കു​മാ​ർ, അ​ഭി​ഷേ​ക്, എ​സ്. അ​നീ​ഷ്, ഗോ​പ​കു​മാ​ർ. എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ നി​ഷാ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും എ​ട്ട​ര ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഗ്ര​ന്ഥ​ശാ​ല ന​വീ​ക​രി​ച്ച​ത്.