പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, October 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു പ്ര​ക​ട​നം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സ്ഥി​തി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ തു​ട​രു​ന്ന​ത് മോ​ഷ​ണ​മു​ത​ൻ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ർ​എ​സ്പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ർ​എ​സ്പി ദേ​ശീ​യ സ​മി​തി അം​ഗം കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, കെ.​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.