തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ നടത്തി
Tuesday, November 24, 2020 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ സ​ന്ന​ഗ​ർ വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​നും ത​റ​ട്ട , പ​രി​യാ​രം വാ​ർ​ഡ് ക​ൺ​വ​ൻ​ഷ​നു​ക​ൾ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​നും കൊ​ടി​പ്പു​റ​ത്ത് സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​നും കൊ​ല്ല​ങ്കാ​വി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ഷി​ജൂ​ഖാ​നും ഇ​ട​മ​ല വാ​ർ​ഡി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ഷൈ​ൻ​ലാ​ലും വ​ലി​യ​മ​ല​യി​ൽ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം പി. ​കെ. സാ​മും മ​ഞ്ച​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​റ​ഹീ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴോ​ട് വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​റും മ​ല​മു​ക​ളി​ൽ ഡി. ​കെ. മു​ര​ളി എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ഡ​പം വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​നാ​ട് ഷ​ജീർ ഉ​ദ്ഘാ​ട​നം ചെ​യ്തു.