ഇന്ന് വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, November 25, 2020 12:02 AM IST
വെ​ള്ള​യ​മ്പ​ലം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ മൂ​ന്നു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കു​ട​പ്പ​ന​ക്കു​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ചൂ​ഴ​മ്പാ​ല, ഓ​യി​ല്‍​ക്കു​ന്ന്, ക​ല്ല​യം, പ​ള്ളി​മു​ക്ക്, റ​ബ്ബ​ര്‍​വി​ള, കാ​ള​കെ​ട്ടി പൗ​ള്‍​ട്രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വ​ട്ടി​യൂ​ര്‍​ക്കാ​വ് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കു​റ്റി​യാ​മ്മൂ​ട്, ഇ​ട​വ​റ ആ​ശ്ര​മം, ഈ​യ്യ​ക്കു​ഴി, സെ​ന്‍റ് ശാ​ന്ത​ല്‍, പോ​പ്പ്‌​സ​ണ്‍ കം​പ്ര​സ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും, പേ​രൂ​ര്‍​ക്ക​ട ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​മ്പ​ല​ന​ഗ​ര്‍, അ​മ്മ​ന്‍​ന​ഗ​ര്‍, ഏ​ണി​ക്ക​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.