തൊ​ളി​ക്കോ​ട് യു​ഐ​ടി​യി​ൽ സീ​റ്റൊ​ഴി​വ്
Thursday, November 26, 2020 11:59 PM IST
വി​തു​ര: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യ്ക്ക് കീ​ഴി​ലു​ള്ള തൊ​ളി​ക്കോ​ട് യു​ഐ​ടി​യി​ൽ ബി​കോം (ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ), ബി​എ​സ് സി ( ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്) എ​ന്നീ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ല​വി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കും മ​റ്റ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും ടി​സി വാ​ങ്ങി​യ​വ​ർ​ക്കും പു​തി​യ ഓ​പ്ഷ​ൻ ന​ൽ​കി പ്രൊ​ഫൈ​ൽ എ​ഡി​റ്റ് ചെ​യ്യാം.
അ​വ​സാ​ന തീ​യ​തി 29. ഫോ​ൺ: 04722878944, 9947025307, 9946667727.