ഭി​ന്ന​ശേ​ഷിക്കാരുടെ സ്കോ​ള​ർ​ഷി​പ്പ് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി അ​നീ​തി: ഇ​ൻ​ഡാ​ക്
Thursday, November 26, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ല​ങ്ങ​ളാ​യി ന​ല്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന 28,500 രൂ​പ​യി​ൽ നി​ന്നും 12,000 രൂ​പ വെ​ട്ടി​ക്കു​റ​ച്ച​തും ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് ന​ല്കി​യി​രു​ന്ന 600രൂ​പ​യു​ടെ പ്ര​തി​മാ​സ സ​ഹാ​യം ര​ണ്ടു വ​ർ​ഷ​മാ​യി നി​ർ​ത്തി വ​ച്ച​തു​മാ​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ അ​നീ​തി​യും ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള അ​വ​ഹേ​ള​ന​വും ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലാ​ത്ത​വ​രോ​ട് സ​ർ​ക്കാ​രി​ന് എ​ന്തു​മാ​കാ​മെ​ന്നു​മു​ള്ള ധി​ക്കാ​ര​വു​മാ​ണെ​ണ​ന്നും ഇ​ൻ​ഡ്യ​ൻ നാ​ഷ​ണ​ൽ ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ' കോ​ൺ​ഗ്ര​സ് - ഇ​ൻ​ഡാ​ക് പ്ര​സ്താ​വി​ച്ചു. ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, മ​ൾ​ട്ടി​പ്പി​ൾ ഡി​സ​ബെ​ലി​റ്റി, വൈ​ക​ല്യ​മു​ള്ള രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്കും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഈ ​തു​ക നേ​രി​യ ആ​ശ്വാ​സം ന​ല്കി​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ അ​വ ഉ​ട​ൻ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും അം​ഗ​പ​രി​മി​ത​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും തൊ​ഴി​ലു​റ​പ്പ് മാ​തൃ​ക​യി​ൽ ജീ​വ​ന​ബ​ത്ത ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​ൻ​ഡാ​ക് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ൻ​ഡാ​ക് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​എ​ഫ്.​എം. ലാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഓ​ൻ​ലൈ​ൻ യോ​ഗം അ​ഖി​ലേ​ന്ത്യാ ചെ​യ​ർ​മാ​ൻ സി.​എ​സ്. ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​പ​രി​മി​ത​ർ​ക്ക് എ​ന്നും അ​വ​ഗ​ണ​ന​യാ​ണ്. പ​ഞ്ചാ​യ​ത്ത് മു​ത​ൽ പാ​ർ​ല​മെ​ന്‍റ് വ​രെ അ​വ​ർ​ക്ക് സം​വ​ര​ണ​വും പ്രാ​തി​നി​ധ്യ​വും ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​രം അ​വ​ഗ​ണ​ന​ക​ളെ മു​ള​യി​ലേ ചെ​റു​ക്കാ​മാ​യി​രു​ന്നു. പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും മാ​ധ്യ​മ​ങ്ങ​ളും പൊ​തു സ​മൂ​ഹ​വും ഇ​തി​നു വേ​ണ്ട പ​രി​ഗ​ണ​ന ന​ല്കു​ന്നി​ല്ല. അ​താ​ണ് അം​ഗ​പ​രി​മി​ത​രു​ടെ മു​ഖ്യ​ധാ​രാ പ്ര​യാ​ണ​ത്തി​ന് ത​ട​സ​മാ​യി വ​രു​ന്ന​ത്. യോ​ഗം വി​ല​യി​രു​ത്തി.
സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ റ​ഹ്മാ​ൻ മു​ണ്ടോ​ട​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​സി​ൻ ബാ​ബു വ​ണ്ടൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ. സൈ​നു​ദ്ദീ​ൻ കാ​സ​ർ​കോ​ട്, വി.​ജി. സ​ജീ​വ് പാ​ല​ക്കാ​ട്, ടി.​സി.​റോ​യി വ​യ​നാ​ട്, വൈ.​രാ​ജു. തി​രു​വ​ന​ന്ത​പു​രം, സു​ഷ​മാ രാ​ജീ​വ്, എ​സി. ബേ​ബി കോ​ട്ട​യം, ഹ​ജാ​സ്. ടി​കെ ക​ണ്ണൂ​ർ, ടി.​എം. ഇ​ർ​ഷാ​ദ് എ​ർ​ണാ​കു​ളം, ഉ​ബൈ​ദ് കു​റ്റി​യാ​ടി കോ​ഴി​ക്കോ​ട്, ഷീ​ബ അ​നി​ൽ കു​മാ​ർ ആ​ല​പ്പു​ഴ, ഏ​യ്ഞ്ച​ൽ കൊ​ല്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.