ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ലനി​ർ​ത്താ​ൻ എ​ൽഡിഎ​ഫ്; പി​ടി​ച്ചെ​ടു​ക്കാ​ൻ യുഡിഎ​ഫ്, അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ എ​ൻഡിഎ
Saturday, November 28, 2020 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ലി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും നേ​ർ​ക്കു​നേ​ർ പൊ​രു​തു​മ്പോ​ൾ ഇ​ക്കു​റി​യെ​ങ്കി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ബി​ജെ​പി.

15 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്.​ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് 11 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.​യു​ഡി​എ​ഫ് നാ​ലു സീ​റ്റി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ ബി​ജെ​പി​ക്ക് സീ​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല.​താ​ലൂ​ക്കി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കാ​ത്ത ഏ​ക പ​ഞ്ചാ​യ​ത്താ​ണ് ഉ​ഴ​മ​ല​യ്ക്ക​ൽ.​എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന് ഏ​ഴും സി​പി​ഐ​ക്ക് മൂ​ന്നും കോ​ൺ​ഗ്ര​സ് എ​സി​ന് ഒ​രു സീ​റ്റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​ൽ സി​പി​എം 11 സീ​റ്റി​ലും സി​പി​ഐ മൂ​ന്നി​ലും കോ​ൺ​ഗ്ര​സ് എ​സ് ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു.​യു​ഡി​എ​ഫി​ൽ 14 സീ​റ്റി​ൽ കോ​ൺ​ഗ്ര​സും ഒ​ന്നി​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യു​മാ​ണു​ള്ള​ത്.​യു​ഡി​എ​ഫ് ഘ​ട​ക ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ള​പ്പ​ട വാ​ർ​ഡി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബി​ജെ​പി 13 സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന മാ​ണി​ക്ക​പു​ര​ത്തും പു​ളി​മൂ​ട്ടി​ലും വി​മ​ത​ൻ​മാ​ർ രം​ഗ​ത്തു​ണ്ട്.
വാ​ർ​ഡും സ്ഥാ​നാ​ർ​ഥി​ക​ളും പേ​രി​ല: ആ​ർ.​പി. ക​ല​മോ​ൾ (യു ​ഡി എ​ഫ് .)ഷൈ​നി​ജോ​സ​ഫ്(​എ​ൽ​ഡി​എ​ഫ്) ല​ത​കു​മാ​രി​എ​ൽ (ബി​ജെ​പി) അ​യ്യ​പ്പ​ൻ​കു​ഴി: വി.​ശ്രീ​ദേ​വി(​യു ഡി ​എ​ഫ് .) എ​ൽ.​മ​ഞ്ചു(​എ​ൽ​ഡി​എ​ഫ്)​എ​സ്.​എ​സ്. ദി​വ്യ (ബി​ജെ​പി) കു​ര്യാ​ത്തി:​ശ്രീ​ലേ​ഖ​മ​ഹേ​ശ്വ​ര​ൻ(​യു ഡി ​എ​ഫ് ) വി.​സി​ന്ധു(​എ​ൽ​ഡി​എ​ഫ്) ടി.​ടി.​രാ​ജി(​ബി​ജെ​പി) പോ​ങ്ങോ​ട്: അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ(​യു ഡി ​എ​ഫ് )ജോ​ൺ​പോ​ങ്ങോ​ട്(എ​ൽ​ഡി​എ​ഫ്) ഷി​ബു​കു​മാ​ർ(​ബി​ജെ​പി) മു​മ്പാ​ല: വി.​എ​ൽ.​വി​നോ​ദ് (യു ​ഡി എ​ഫ്)​എം.​എ.​അ​ഖി​ൽ(​എ​ൽ​ഡി​എ​ഫ്) ഇ.​ബി​ജു(​ബി​ജെ​പി) ചി​റ്റു​വീ​ട്: എ​ൽ.​പ്ര​മീ​ള​ദേ​വ(​യു ഡി ​എ​ഫ് )സ​ജീ​ന​കാ​സിം (എ​ൽ​ഡി​എ​ഫ്) പു​ളി​മൂ​ട്: ടി.​സി​ന്ധു (യു ​ഡി എ​ഫ് ) ആ​ർ.​സി​ന്ധു (എ​ൽ​ഡി​എ​ഫ്) ആ​ർ.​ശ്രു​തി(​ബി​ജെ​പി) എ​സ്. ഷെ​ർ​ളി(​സ്വ​ത.)
കു​ള​പ്പ​ട: എ.​സ​നൂ​ജ(​യു​ഡി​എ​ഫ് ) ഒ.​ജി​ഷ(​എ​ൽ​ഡി​എ​ഫ്) എ​സ്.​ല​ത (ബി​ജെ​പി) ആ​ർ .ര​ഹ്ന (മു​സ്‌​ലിം ലീ​ഗ്)
വാ​ലൂ​ക്കോ​ണം: കെ.​ജി.​കേ​ശ​വ​ൻ​പോ​റ്റി (യു ​ഡി എ​ഫ് ) ഒ.​എ​സ്.​ല​ത(​എ​ൽ​ഡി​എ​ഫ്) പാ​റ​യി​ൽ​മ​ധു(​ബി​ജെ​പി) ഏ​ലി​യാ​വൂ​ർ: പി.​ഉ​ഷ (യു​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ്)​എ​സ്.​ശേ​ഖ​ര​ൻ (എ​ൽ​ഡി​എ​ഫ് ) കെ.​പ്ര​ഭാ​ക​ര​ൻ​നാ​യ​ർ (ബി​ജെ​പി) ച​ക്ര​പാ​ണി​പു​രം :ജ​യ​രാ​ജ്(​യു ഡി ​എ​ഫ് ) മ​നി​ല​ശി​വ​ൻ(​എ​ൽ​ഡി​എ​ഫ്) കെ.​സു​നി​ലാ​ൽ (ബി​ജെ​പി)
മ​ഞ്ചം​മൂ​ല: എ.​മോ​ഹ​ന​ൻ(​യു ഡി ​എ​ഫ് ) ആ​ർ. സ​ജി (എ​ൽ​ഡി​എ​ഫ്) എം.​അ​നി​ൽ​കു​മാ​ർ(​ബി​ജെ​പി) പു​തു​ക്കു​ള​ങ്ങ​ര: എം.​ജു​മൈ​ല(​യു ഡി ​എ​ഫ് ) എ​സ്.​എ​സ്. ശാ​ലി​നി (എ​ൽ​ഡി​എ​ഫ്)​ദി​വ്യ​അ​നി​ൽ​കു​മാ​ർ (ബി​ജെ​പി)
മാ​ണി​ക്ക​പു​രം: ഒ​സ്‌​സ​ൻ​കു​ഞ്ഞ്(​യു ഡി ​എ​ഫ് ) എ.​വി​ശ്വം​ഭ​ര​ൻ(​എ​ൽ​ഡി​എ​ഫ്.)​പി.​സു​കു​മാ​ര​ൻ(​സ്വ​ത.)കെ.​സു​ദ​ർ​ശ​ന​ൻ​നാ​യ​ർ(​സ്വ​ത)
പ​രു​ത്തി​ക്കു​ഴി:​കൃ​ഷ്ണേ​ന്ദു.​വി(​യു ഡി ​എ​ഫ് ) ജെ.​ല​ളി​ത(​എ​ൽ​ഡി​എ​ഫ്)​വൃ​ന്ദ​എ​സ്.​കൃ​ഷ്ണ​ൻ(​ബി​ജെ​പി)