യുഡിഎഫ് വാ​ര്‍​ഡ് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ന​ട​ത്തി
Monday, November 30, 2020 12:00 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചാ​ണ്ടി ഉ​മ്മ​ന്‍ കൂ​ട്ട​പ്പ​ന വാ​ര്‍​ഡി​ലെ​ത്തി. ചി​ല സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ പ്ര​ച​ര​ണ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.
എ​ല്‍​ഡി​എ​ഫ് വാ​ര്‍​ഡ് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ നാ​ലു റൗ​ണ്ടി​ലേ​റെ ത​വ​ണ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ​മ്മ​തി​ദാ​യ​ക​രെ സ​ന്ദ​ര്‍​ശി​ച്ചു.
ന​ഗ​ര​സ​ഭ പ്ര​ക​ട​ന പ​ത്രി​ക ഇ​ന്നോ നാ​ളെ​യോ പു​റ​ത്തി​റ​ങ്ങും. ബി​ജെ​പി യു​ടെ വാ​ര്‍​ഡ് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ തു​ട​രു​ന്നു. ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.