48 വി​ല്ലേ​ജു​ക​ളി​ൽ പ്ര​ത്യേ​ക ജാഗ്രത
Wednesday, December 2, 2020 12:23 AM IST
തിരുവനന്തപുരം: ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 48 വി​ല്ലേ​ജു​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ റ​വ​ന്യൂ, പa​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
ക​രിം​കു​ളം, കാ​ഞ്ഞി​രം​കു​ളം, അ​തി​യ​ന്നൂ​ർ, വെ​ങ്ങാ​നൂ​ർ, കു​ള​ത്തു​മ്മ​ൽ ക​ള്ളി​ക്കാ​ട്, ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ, തൊ​ളി​ക്കോ​ട്, കോ​ട്ടു​കാ​ൽ, പ​ള്ളി​ച്ച​ൽ, മ​ല​യി​ൻ​കീ​ഴ്, മാ​റ​ന​ല്ലൂ​ർ, ക​ല്ലി​യൂ​ർ, വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, കാ​രോ​ട്, പാ​റ​ശാ​ല, തി​രു​പു​റം, ചെ​ങ്ക​ൽ, കു​ള​ത്തൂ​ർ, കൊ​ല്ല​യി​ൽ, ആ​നാ​വൂ​ർ, പെ​രു​ങ്ക​ട​വി​ള, കീ​ഴാ​റൂ​ർ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, വാ​ഴി​ച്ച​ൽ, അ​രു​വി​ക്ക​ര, ആ​നാ​ട്, പ​ന​വൂ​ർ, വെ​മ്പാ​യം, ക​രി​പ്പൂ​ർ, തെ​ന്നൂ​ർ, കു​രു​പ്പു​ഴ, കോ​ലി​യ​ക്കോ​ട്, പാ​ങ്ങോ​ട്, ക​ല്ല​റ, കോ​ട്ടു​കാ​ൽ, വെ​ള്ള​റ​ട, ക​ര​കു​ളം, പു​ല്ല​മ്പാ​റ, വാ​മ​ന​പു​രം, പെ​രു​മ്പ​ഴു​തൂ​ർ, വി​തു​ര, മ​ണ​ക്കാ​ട്, അ​മ്പൂ​രി, മ​ണ്ണൂ​ർ​ക്ക​ര വി​ല്ലേ​ജു​ക​ളി​ലാ​ണു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​വി​ട​ങ്ങ​ളി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം നി​രീ​ക്ഷ​ണം തു​ട​ങ്ങി. ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.