കു​ടും​ബ സം​ഗ​മ​വും സ്ഥാ​നാ​ർ​ഥി സം​ഗ​മവും നാ​ളെ
Wednesday, December 2, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പാ​താ​യ്ക്ക​ര​യി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ ഉ​ച്ച​ക്ക് 2.30നു ​മ​ന​പ്പ​ടി​യി​ൽ വ​ച്ചാ​ണ് കു​ടും​ബസം​ഗ​മം. മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗ​മം സി.​കെ​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗ​മം ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ.പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​അ​ങ്ങാ​ടി​പ്പു​റം ശേ​ഷു അ​യ്യ​ർ ഹാ​ളി​ൽ വ​ച്ചാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്.