വ​ട്ട​പ്പാ​ട്ടും മെ​ഹ്ഫി​ലും നടത്തി
Friday, December 4, 2020 12:40 AM IST
മ​ഞ്ചേ​രി: കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ഡ​മി മ​ല​പ്പു​റം ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ വ​ട്ട​പ്പാ​ട്ടും മെ​ഹ്ഫി​ലും ന​ട​ത്തി. കോ​ണോം​പാ​റ​യി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ക്കാ​ദ​മി സം​സ്ഥാ​ന ചാ​രി​റ്റി വിം​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​വി ന​രി​പ്പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്് മു​സ്ത​ഫ കൊ​ട​ക്കാ​ട​ൻ പൂ​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം

മ​ഞ്ചേ​രി: നി​ല​നി​ൽ​പ്പി​നാ​യു​ള്ള സ​മ​ര പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ​യു​മാ​യി എ​സ്എ​സ്എ​ഫ് മ​ഞ്ചേ​രി ഡി​വി​ഷ​ൻ ക​മ്മി​റ്റി ന​ഗ​ര​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ വ​ല​യം തീ​ർ​ത്തു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം എ​സ്എ​ച്ച്ബി​ടി പ​രി​സ​ര​ത്തു ന​ട​ന്ന വ​ല​യ​ത്തോ​ടെ സ​മാ​പി​ച്ചു.
ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​സ്തി​ത്വ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് എ​സ്എ​സ്എ​ഫ് ഓ​ർ​മ​പ്പെ​ടു​ത്തി.
അ​ബ്ബാ​സ് സ​ഖാ​ഫി, ഉ​നൈ​സ് സ​ഖാ​ഫി, ടി ​എം. ശു​ഹൈ​ബ്, സി​റാ​ജ് അ​ഹ്സ​നി, മാ​ജി​ദ് മു​ത്ത​നൂ​ർ, ഹാ​ഫി​ള് ജു​നൈ​ദ് സ​ഖാ​ഫി, ഹ​ബീ​ബ് സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കി.