കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Friday, December 4, 2020 1:45 AM IST
എ​ട​ക്ക​ര: കോ​വി​ഡ് ബ​ധി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. പാ​ലു​ണ്ട നി​ധി​ൻ നി​വാ​സ് വാ​സു​ദേ​വ​ന്‍റ ഭാ​ര്യ പ്ര​സ​ന്ന(51) ആ​ണ് മ​രി​ച്ച​ത്. ഞെ​ട്ടി​ക്കു​ളം പു​ഷ്പ​വി​ലാ​സം രാ​ജ​പ്പ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: നി​ധി​ൻ, നി​ത്യ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കരി​ക്കും.