സ​ഹാ​യ​ധ​നം കൈ​മാ​റി
Saturday, December 5, 2020 12:43 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മ​ന്പാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് സ​ഹാ​യ​ധ​നം കൈ​മാ​റി. യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​പി.​ന​ജീ​ബ് പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ഡോ.​പി.​അ​ൻ​വ​റി​ന് തു​ക കൈ​മാ​റി. മ​ന്പാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ പ​ട്ടി​ണി​യി​ല്ലാ​ത്ത മ​ന്പാ​ട് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ​മാ​ഹ​രി​ച്ച് തു​ക​യാ​ണ് കൈ​മാ​റി​യ​ത്. പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ സീ​തി​ക്കോ​യ മൗ​ല​വി, എം.​മു​ഹ​മ്മ​ദ്, എ​ൻ​എ​സ്എ​സ് ലീ​ഡ​ർമാ​രാ​യ എം.​അ​ഫീ​ഫ്, മ​ർ​വാ മു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വ​ക അ​ഭി​ന​ന്ദ​ന പ​ത്രം പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​നി​ൽ നി​ന്ന് സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​ഫീ​സ് സ്വീ​ക​രി​ച്ചു.