"റൂ​ക്കോ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, December 5, 2020 12:45 AM IST
മ​ല​പ്പു​റം: കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന ഈ​റ്റ് റൈ​റ്റ് ഇ​ന്ത്യ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി റൂ​ക്കോ (റീ ​പ​ർ​പ്പ​സ് യൂ​സ്ഡ് കു​ക്കിം​ഗ് ഓ​യി​ൽ) പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക അ​വ​ത​ര​ണ​വും ലോ​ഗോ പ്ര​കാ​ശ​ന​വും മ​ല​പ്പു​റം ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​ജ​യ​ശ്രീ നി​ർ​വ​ഹി​ച്ചു.

ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ എ​ണ്ണ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്.