വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും
Saturday, December 5, 2020 11:17 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ 17-ാം വാ​ർ​ഡ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഗീ​ത​ടീ​ച്ച​റു​ടെ വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. വി​ക​സ​ന​വും കു​റ്റ​പ​ത്ര അ​വ​ത​ര​ണ​വും ഗീ​ത ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ.പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി പ്രേ​മ​ൻ മാ​സ്റ്റ​ർ, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ കെ. ​വേ​ലാ​യു​ധ​ൻ, എ.​പി ഉ​ണ്ണി, ഷൈ​ജു, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജ​യ​കൃ​ഷ്ണ​ൻ, മ​നോ​ജ്, കാ​ർ​ത്തി​ക ച​ന്ദ്ര​ൻ, പു​രു​ഷോ​ത്ത​മ​ൻ, നാ​രാ​യ​ണ​ൻ, സ​തീ​ശ് എ​ന്നി​വ​ർ പ്രസംഗിച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​ച്യു​ത​ൻ സ്വാ​ഗ​ത​വും വി​ല്ലോ​ടി സു​ന്ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ദാ​ല​ത്ത്

മ​ല​പ്പു​റം: ​തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ർ 21 രാ​വി​ലെ 10ന് ​വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡ​സം​ബ​ർ 15ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ ഇ ​ഡി​സ്ട്രി​ക്ട് വ​ഴി നേ​രി​ട്ടോ ഇ​മെ​യി​ൽ വ​ഴി​യോ സ്വീ​ക​രി​ക്കും. ചി​കി​ത്സാ​സ​ഹാ​യം, എ​ൽ.​ആ​ർ.​എം കേ​സ്, റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, സ്റ്റാ​റ്റി​യൂ​ട്ട​റി​യാ​യി പ​രി​ഹാ​രം കാ​ണേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും