ക്യാ​ന്പ് ന​ട​ത്തി
Saturday, January 23, 2021 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​ന്പ് യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് വാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ, പി.​കെ.​അ​യ​മു, നൗ​ഷാ​ദ് പു​ളി​ക്ക​ൽ, എം.​പി.​മ​ജീ​ദ്, കെ.​ടി.​അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു. യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം മ​ണ​ലാ​യ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​വാ​സ് ആ​ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ശാ​ക്കി​ർ തൂ​ത, ന​ജ്മു​ദ്ദീ​ൻ പാ​ട്ട​ശ്ശേ​രി, ഷാ​ഫി പാ​റ​ക്ക​ണ്ണി, ഷു​ഹൈ​ബ് പാ​റ​ൽ, ഇ​സ്മാ​യി​ൽ ഒ​ട​മ​ല എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.