കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, January 25, 2021 12:01 AM IST
പു​ലാ​മ​ന്തോ​ൾ: കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ കെ​പി​സി​സി മെ​ന്പ​ർ പി.​ഇ​ഫ്തി​കാ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ലാ​മ​ന്തോ​ൾ കൈ​ര​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ പാ​റ​ന്തോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷാ​ജി ക​ട്ടു​പ്പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സൈ​ത​ല​വി പാ​ലൂ​ർ, കെ.​ടി.​അ​ഷ്ക​ർ, എ.​വി.​മു​സ്ത​ഫ, കെ.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷി​ബു ചെ​റി​യാ​ൻ, എ​ൻ.​ഇ​ഖ്ബാ​ൽ, അ​ഹ​മ്മ​ദ​ലി പാ​ലൂ​ർ, വേ​ലാ​യു​ധ​ൻ,
ഷെ​റീ​ന ടീ​ച്ച​ർ, ഷ​ഫീ​ഖ് ഓ​ണ​പു​ട, ജ​സീം ചെ​മ്മ​ല, അ​മൃ​ത ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹ​സീ​ബ് വ​ള​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.