ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 26, 2021 12:14 AM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ പ​ടി​ഞ്ഞാ​റ്റി​യം​പാ​ട​ത്തു​ള്ള പ്ര​തി​ഭാ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​തി​ഭോ​ത്സ​വം ന​ട​ന്നു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ്ലാ​സ്റ്റി​ക് ഷെ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന് സ്ഥി​ര​മാ​യ കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പി.​വി.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹാ​ൻ​സി, പ്ര​കാ​ശ് പി.​നാ​യ​ർ, മ​നോ​ജ് കു​മാ​ർ, പി.​ടി.​യോ​ഹ​ന്നാ​ൻ, എം.​സി.​സൂ​സ​ൻ, സി. ​ബാല​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.