പ​ദ​യാ​ത്ര ന​ട​ത്തി
Saturday, February 27, 2021 12:22 AM IST
പാ​ണ്ടി​ക്കാ​ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ യു​വ​ജ​ന കു​റ്റ​പ​ത്ര​വു​മാ​യി യൂ​ത്ത് ലീ​ഗ് മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര പാ​ണ്ടി​ക്കാ​ട്, കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ൽ നി​ന്നു​മാ​ണ് പ​ദ​യാ​ത്ര​യു​ടെ ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച​ത്. മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ട്ട​യി​ൽ റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ൻ സൈ​ജ​ൽ ആ​മ​യൂ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ വി.​എം.​സ​ജ​റു​ദ്ദീ​ൻ മൊ​യ്തു, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ, പി.​അ​ബു സി​ദ്ധീ​ഖ്, ടി.​എ​സ്.​പൂ​ക്കോ​യ ത​ങ്ങ​ൾ കാ​രാ​യ, പി.​എ​ച്ച്.​ഷെ​മീം, യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ​ലീ​ൽ, വി.​പി.​ഷം​സു​ദ്ദീ​ൻ, ടി.​അ​ബൂ​ബ​ക്ക​ർ, പി.​ടി.​ഷെ​രീ​ഫ്, കെ.​പി.​ഉ​മ്മ​ർ, എ​ൻ.​കെ.​ഹം​സ, അ​ബ്ദു​ൽ ബാ​സി​ത് വ​ള​രാ​ട്, യൂ​സ​ഫ് വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.