നി​കു​തി​യ​ട​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി
Tuesday, March 2, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട നി​കു​തി അ​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
അ​ട​യ്ക്കാ​ൻ വീ​ഴ്ച വ​രു​ത്തി​യ കെ​ട്ടി​ട നി​കു​തി​യി​ൻ​മേ​ലു​ള്ള പി​ഴ വേ​ണ്ടെ​ന്ന് വ​യ്ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി 31 വ​രെ കെ​ട്ടി​ട നി​കു​തി പി​ഴ കൂ​ടാ​തെ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ. ടാ​ക്സ് പി​രി​വ് - തി​യ​തി. സ​മ​യം. രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു​വ​രെ. പ​ത്തി​നു സൗ​ഹൃ​ദ ഭ​വ​ൻ അ​ന്പ​ല​പ്പ​റ​ന്പ്. വാ​ർ​ഡ് 16, 17 , 18 , 19 , 20. 11ന് ​കു​ന്ന​പ്പ​ള്ളി വാ​യ​ന​ശാ​ല വാ​ർ​ഡ് 21, 22, 23, 24. 12ന് ​മൈ​ത്രി വാ​യ​ന​ശാ​ല കോ​വി​ല​കം​പ​ടി വാ​ർ​ഡ് 15,26. 15ന് ​തേ​ക്കി​ൻ​കോ​ട് പ​ള്ളി പ​രി​സ​രം വാ​ർ​ഡ് , 28, 29, 30. 16ന് ​മാ​ന​ത്തു​മം​ഗ​ലം എ​എം​എ​ൽ​പി സ്കൂ​ൾ വാ​ർ​ഡ് 33, രണ്ട്, മൂന്ന്, നാല്, അഞ്ച്.
17നു ​സ​രോ​ജി​നി സ്കൂ​ൾ വാ​ർ​ഡ് 32, 34, ഒന്ന്. 18ന് ​ചെ​ന്പ​ൻ​കു​ന്ന് അങ്കണ​വാ​ടി. 20ന് ​അ​ടി​വാ​രം യൂ​ത്ത് സെ​ന്‍റ​ർ വാ​ർ​ഡ് 25. 22ന് ​സ്കൂ​ൾ​പ​ടി (സ്കൂ​ൾ വാ​ർ​ഡ്) 12,13,14, മു​നി​സ ി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡ് 10, 11.