ടാ​ക്സ് പ്രാ​ക്ടീ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം നടത്തി
Friday, March 5, 2021 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ടാ​ക്സ് പ്രാ​ക്ടീ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ട്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു മു​ന്നോ​ടി​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം യു.​കെ. ദാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക്് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഗ​ണേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി മു​കു​ന്ദ​ൻ എ​ന്നി​വ​ർ 2021-23 വ​ർ​ഷ​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​അ​ബൂ​ബ​ക്ക​ർ (പ്ര​സി​ഡ​ന്‍റ്), എം.​എ​ച്ച്. ന​ജ്മു​ദീ​ൻ (സെ​ക്ര​ട്ട​റി), കെ.​കെ നി​ഷ (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ​ലി കാ​ളാ​ക്ക​ൽ (വൈ​സ്പ്ര​സി​ഡ​ന്‍റ്), പി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി. ​ഉ​ദ​യ​ഭാ​നു, എം. ​ഗ​ണേ​ഷ​ൻ, മ​മ്മ​ദ​ത് കൊ​ന്പ​ൻ (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ).
സ​മ്മേ​ള​നം ജി​എ​സ്ടി തു​ട​ങ്ങി​യ വ​ർ​ഷ​ങ്ങ​ളി​ലെ അ​സെ​സ്മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​നം​സ്റ്റി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രുക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.