വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Sunday, April 11, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് കാ​റും ടെ​ന്പോ​യും കൂ​ട്ടി​മു​ട്ടി ക​രി​ങ്ങ​ര​പു​ള്ളി സ്വ​ദേ​ശി സു​പ്ര​ദീ​പ് വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (69), മ​ക​ൻ ദീ​പ​ക് സു​ധാ​ക​ര​ൻ (34), കാ​ളി​കാ​വ് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് പു​ല്ലേ​ങ്ങോ​ട് സ്വ​ദേ​ശി മാ​വു​ങ്ങ​ൽ വീ​ട്ടി​ൽ അ​ല​വി (66), കോ​ട്ടോ​പ്പാ​ടം സൈ​ക്കി​ളി​ൽ ബൈ​ക്കി​ടി​ച്ച് കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഡാ​നി​യേ​ൽ (10) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.