സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും
Sunday, April 11, 2021 12:26 AM IST
മ​ഞ്ചേ​രി: പ​യ്യ​നാ​ട് ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ്, റി​സ​ർ​ച്ച് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍​റ​ർ കൊ​ണ്ടോ​ട്ടി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 12ന് ​പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ എം​ഇ​ടി പ​ബ്ലി​ക് സ്കൂ​ളി​ൽ വെ​ച്ച് സൗ​ജ​ന്യ വൃ​ക്ക രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ക്യാ​ന്പി​ന് അ​നു​ബ​ന്ധ​മാ​യി ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​റും ന​ട​ക്കും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സു​ബൈ​ദ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫോ​ണ്‍: 9633331040, 9400661572.