ക്യാ​ന്പ് തു​ട​ങ്ങി
Sunday, April 11, 2021 12:28 AM IST
കാ​ളി​കാ​വ്: കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​ന്പ് തു​ട​ങ്ങി.
ഏ​പ്രി​ൽ 10, 11, 12 തി​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം അ​ട​ക്കാ​ക്കു​ണ്ട് പാ​റ​ശേരി ജി​എ​ൽ​പി സ്കൂ​ൾ, പൂ​ങ്ങോ​ട് ജി​എ​ൽ​പി സ്കൂ​ൾ, പ​ള്ളി​ശേ​രി ജി​എ​ൽ പി ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്ന​ത്.ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​തെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തു​ന്ന​വ​ർ​ക്ക് അ​വി​ടെ​നി​ന്നു​ത​ന്നെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും എ​ല്ലാ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.