നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വയ്പ് കാ​ന്പ​യി​ൻ തു​ട​ങ്ങി
Sunday, April 11, 2021 12:28 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ കാ​ന്പ​യി​ൻ തു​ട​ങ്ങി. മ​യ്യ​ന്താ​നി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സം കൊ​ണ്ടാണ് കു​ത്തി​വെ​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​എം.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​അ​രു​ണ്‍, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യി​ൽ നൂ​റി​ലേ​റെ പേ​ർ​ക്കാ​ണ് കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. ഏ​പ്രി​ൽ 15ന​കം 45 വ​യ​സ് പൂ​ർ​ത്തി​യാ​യ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ടം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 33 വാ​ർ​ഡു​ക​ളി​ലേ​യും 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 12, 13, 15 തീ​യ​തി​ക​ളി​ലാ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​ത്.
കു​ത്തി​വെ​പ്പ് ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ ഐ​എം​എ ന​ൽ​കാ​മെ​ന്നേ​റ്റി​ട്ടു​ണ്ട്. സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ധി​ക സേ​വ​നം ല​ഭി​ക്കാ​നും കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ക്കും. വി​വി​ധ​ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഇ​തേ​പോ​ലെ ക്യാ​ന്പു​ക​ൾ ക്ര​മീ​ക​രി​ച്ചാ​ണ്